ചെമ്മാട് ഓട്ടോ ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

തിരൂരങ്ങാടി ചെമ്മാട് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്‌മ താനൂർ ഒട്ടുംപുറം കടപ്പുറത്ത് ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.രാവും പകലും ഓട്ടോ ഓടിച്ച് ജീവിതം മുന്നോട്ടു നയിക്കുന്ന ഓട്ടോ ഡ്രൈവേഴ്സിന്റെ നേതൃത്വത്തിലാണ് ജാതിമതഭേദമന്യേ സുഹൃത്തുക്കൾ പങ്കെടുത്ത ഇഫ്താർ വിരുന്ന് നടന്നത്. മതസൗഹാർദത്തി ന്റെ വേദി കൂടിയായ ഇഫ്താർ വിരുന്നിന് ടിപി ജാബിർ എം ടി ബാബു .ടി അഷ്റഫ്, കെ പരമു, സി കെ അലി .പി കെ മുഹമ്മദലി, പി കെ അലി, പി ശരീഫ്, പി ജയേഷ് സി കെ സാലിം തുടങ്ങിയവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇