വിസ്ഡം സമ്മേളന പ്രചാരണം ഉദ്ഘാടനം ചെയ്തു*

താനാളൂർ:കോട്ടക്കലിൽ 2024 ജനുവരി ഏഴിന് സംഘടിപ്പിക്കപ്പെടുന്ന മലപ്പുറം വെസ്റ്റ് ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി താനാളൂർ മന്ധലം പ്രചാരണോൽഘാടനംപകരയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ നിർവഹിച്ചു.. വിസ്ഡം താനാളൂർ മണ്ഡലം പ്രസിഡന്റ് നൂറുദ്ധീൻ താനാളൂർ അദ്ധ്യക്ഷനായി. പ്രമുഖ പണ്ഡിതൻ സമീർ മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി , സി. എൻ യാസിർ മദനി പകര ,വിസ്ഡം മണ്ഡലം പ്രസിഡന്റ് അൻവർ സാദത്ത് ഇട്ടിലാക്കൽ, വിസ്ഡം യുത്ത് മണ്ടലം പ്രസിഡന്റ്ഫഹദ് താനാളൂർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ:വിസ്ഡം ഫാമിലി കോൺഫ്രൻസിന്റെ താനാളൂർ മണ്ഡലം പ്രചാരണ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സിക്രട്ടരി ഹനീഫ ഓടക്കൽ ഉദ്ഘാടനം നിർവഹിക്കുന്നു