നടുവിലങ്ങാടി തറയൻ പറമ്പ്മുഹമ്മദലി 62നിര്യാതനായി

' മയ്യത്ത് കബറടക്കംഇന്ന് വ്യാഴം കാലത്ത് 11 മണിക്ക് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിൽ നടത്തപ്പെടുംഭാര്യ സൈനബമക്കൾജംഷീല തസ്ലിയ മരുമക്കൾഹംസ ആലത്തിയൂർഷറഫുദ്ദീൻ തലക്കടത്തൂർ

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ഇടവക മദ്ധ്യസ്ഥൻ വി. ഗീവർഗ്ഗീസിൻ്റെ ഓർമ്മ തിരുനാൾ ആചരിച്ചു

തൃശൂർ .ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗ്ഗീസിൻ്റെ ഓർമ്മ തിരുനാൾ മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഇടവകയിലെ ജോർജ്ജ് - വർഗ്ഗീസ്, ജോർജ്ജ് നാമധാരികളെ തദ്ദവസരത്തിൽ ആദരിച്ചു. ആഘോഷകരമായ തിരുന്നാൾ പാട്ടുകുർബാനയ്ക്കുo തുർന്ന്

ഏകദിന ലളിത ഗാന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

ചെമ്മാട്പ്രതിഭ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന ലളിത ഗാന പഠന ക്യാമ്പ് നടത്തി. പ്രസിദ്ധ സംഗീത അദ്ധ്യാപകൻ രാജേഷ് ബാബു ക്യാമ്പിന് നേതൃത്വം വഹിച്ചു. പ്രതിഭ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി കെ

മൂന്നിയൂരിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു

.മൂന്നിയൂർ: മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ ചുഴലി

രണ്ടര ഏക്കറോളം വയൽ കത്തി നശിച്ചു

മലപ്പുറം തിരൂർ : കുറ്റിപ്പുറം പഞ്ചായത്ത് നാഗപ്പറമ്പ് പാടശേഖരത്തെ കോമളം എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു തീ പടർന്ന് പിടിച്ചത്.പാടശേഖരത്തെ ചെറു ജീവികളും, ആമകളും അഗ്നിക്കിരയായി.

നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വർഷങ്ങൾക്ക് ശേഷം

സൻആ* യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സൻആയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌

സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്‌ദാനം ചെയ്ത് പറ്റിച്ചു’; ‘മഞ്ഞുമ്മൽ ബോയ്സ്’…

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ

ജനസാഗരം തീർത്ത് അരീക്കോട് LDF മഹാറാലി സംഘടിപ്പിച്ചു

ലോക്സഭ തിരഞ്ഞാടുപ്പിനോടാനുബന്ധിച്ച് അരീക്കോട് മഹാറാലി സംഘടിപ്പിച്ച് LDF. ജനസാഗരം തീർത്ത റാലിക്ക് വയനാട് മണ്ഡലം LDF സ്ഥാനാർഥി ആനി രാജ നേതൃത്വം നൽകി. DJ, ചെണ്ടമേളം റോഡ് ഷോ എല്ലാമായി മഹാറാലി രാത്രിവരെ തുടർന്നു.

പൊന്മള പള്ളിപ്പടി സ്വദേശി (ചാളക്കൽ) ഭാഗത്ത് താമസിച്ചിരുന്ന വെളുത്തേടത്ത് സുബൈറാക്ക മരിച്ചു

പൊന്മള പള്ളിപ്പടി സ്വദേശി (ചാളക്കൽ) ഭാഗത്ത് താമസിച്ചിരുന്ന വെളുത്തേടത്ത് സുബൈറാക്ക എന്നവർ മരണപ്പെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു.ഒതുക്കുങ്ങൽ VTS TILOR SHOP നടത്തിയിരുന്നു.രാവിലെ 10.30 ന് പൊന്മള പള്ളിയിൽ മയ്യിത്ത്

കണ്ണൂരില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

കണ്ണൂര്‍ മട്ടന്നൂര്‍ കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബുശേഖരം ശ്രദ്ധയില്‍പ്പെട്ട