കുടുംബശ്രിവനിതാസംരംഭം ഉദ്ഘാടനംതിങ്കളാഴ്ച

.താനുർ : സ്ത്രികളുടെയും കുട്ടികളുടെയുംവസ്ത്രനിർമ്മാണവുംവിപണനവും ലക്ഷ്യം വെച്ച് മുന്ന് വന്നിത സംരംഭകൾ ചേർന്ന്താനാളരിൽ തുടങ്ങുന്ന ത്രി റോസ് എന്ന സ്ഥാപനം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയുംകുടുംബശ്രി

സി.ഇ.ഒ ജില്ലാ നേതൃ യോഗം *സഹകരണ ബാങ്കിംങ് മേഖലയെ സംരക്ഷിക്കാന്‍…

* മലപ്പുറം: കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വികാസത്തിന്റെ സമസ്ത മേഖലയിലും പന്തലിച്ചു നിൽക്കുന്ന സഹകരണ ബാങ്കിംങ് മേഖലയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍

വ്യക്തിത്വ വികസനം: എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു.

കോഴിക്കോട്: വ്യക്തിത്വ വികസനം എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. കെ എ സലാം (സക്സസ് കോച്ച്, കൗൺസിലോർ, മെന്റർ ) ആണ്

തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി വൈസ് ചെയര്‍പേഴ്‌സണായി കാലൊടി സുലൈഖയെ തെരഞ്ഞെടുത്തു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി വൈസ് ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ കാലൊടി സുലൈഖയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസിലെ സി.പി സുഹ്‌റാബി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സുലൈഖക്ക് 33 വോട്ടുകളും ഇടത്

തിരൂരങ്ങാടി നഗരസഭയിലെ ചെയര്‍പേഴ്‌സണായി കാലൊടി സുലൈഖയെ തെരഞ്ഞെടുത്തു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ കാലൊടി സുലൈഖയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസിലെ സി.പി സുഹ്‌റാബി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സുലൈഖക്ക് 33 വോട്ടുകളും ഇടത്

*പാടത്തേക്കിറങ്ങി ഞാറുനടലിൽ പങ്കാളികളായി NSS വളണ്ടിയർമാർ

**പെരുമണ്ണ ക്ലാരി:*ചെട്ടിയാൻകിണർ ഹയർ സെക്കന്ററി സ്കൂൾ കൃഷിയറിവ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിയുടെ ഞാറുനടൽ പെരുമണ്ണ പാടത്ത് നടന്നു. കൃഷിയറിവുകൾ അന്യമാകുന്ന പുതിയ കാലത്ത് വിദ്യാർഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ

തിരുരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു*

മലപ്പുറം തിരൂരങ്ങാടി :തിരൂരങ്ങാടി താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ജില്ല ആശുപത്രിയുടെ മികവിലേക്ക് എത്തിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ജനങ്ങൾക്കിടയിൽ ജനസമ്മതനായി അറിയപ്പെടുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക്

തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെഅഥിതി തൊഴിലാളിയുടെ ക്രൂര മർദ്ദനം

.തേഞ്ഞിപ്പലം : ടയർ ഉരുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ടയർ ദേഹത്ത് തട്ടിയതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അഥിതി തൊഴിലാളി ക്രൂര മർദ്ദനം നടത്തിയതായി പരാതി.പള്ളിക്കൽ അമ്പല വളപ്പിൽ മറ്റത്തിൽ സുനിൽ കുമാർ-വസന്ത ദമ്പതികളുടെ

താനൂർ : മയക്കുമരുന്ന് കേസിൽ പോലീസ് പിടികൂടിയ താമ്രി ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട…

താനൂർ : മയക്കുമരുന്ന് കേസിൽ പോലീസ് പിടികൂടിയ താമ്രി ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ സി.ബി.ഐ.അനേക്ഷണ സംഘം താനൂരിൽ എത്തി. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്. പി.കുമാർ റോണക്കയുടെ നേതൃത്യത്തിലുള്ള സംഘം പോലീസ്

പോഷൺ മാഹ് താനാളൂരിലെ അംഗൻവാടി പ്രവർത്തകർ ചേർന്ന് ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി

.താനാളൂർ: കുട്ടികളുടെയും സ്ത്രീകളുടെ ഭക്ഷണക്രമം സന്തുലിതവും പോഷകസമൃദ്ധവും ആക്കുക എന്ന ലക്ഷ്യത്തോടെ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന പോഷൺ മാഹ്- 2023 ൻ്റെ ( പോഷണ മാസാചരണം)ഭാഗമായി വിപുലമായ പ്രദർശനം താനാളൂർ സാംസ്കാരിക നിലയത്തിൽ ഒരുക്കി.