താനൂർ. പരേതനായ പി.രായിൻ്റെ മകൾ പന്തക്കപ്പാടത്തെ നെല്ലിക്ക പറമ്പിൽ ഖദീജ (80) അന്തരിച്ചു

താനൂർ. പരേതനായ പി.രായിൻ്റെ മകൾ പന്തക്കപ്പാടത്തെ നെല്ലിക്ക പറമ്പിൽ ഖദീജ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് _ വെള്ളി_ 9ന് ടൗൺ പുതിയ പള്ളിയിൽ. ഭർത്താവ്: പരേതനായ ചെമ്പത്തൊടിയിൽ കുഞ്ഞിമുഹമ്മദ്. മക്കൾ: അബ്ദു, കോയ, റുഖിയ. മരുമക്കൾ: ഷുഹൈബ്,

കേരള മുസ്‌ലിം ജമാഅത്ത്തിരുനബി (സ ) സ്നേഹ ലോകം ജില്ലയിൽ 23 കേന്ദ്രങ്ങളിൽ മീലാദ് റാലി നാളെ നടക്കും

.മലപ്പുറം: വിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി (സ )തിരുപ്പിറവിയാഘോഷ ഭാഗമായി നാളെ (വെള്ളി 29/09)ജില്ലയിലെ 23 സോണുകളിൽ മീലാദ് റാലി നടക്കും. കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റികളുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. വൈകിട്ട് 4.30 ന് സമസ്തയുടെയും

മുഹമ്മദ്കുട്ടി ഹാജിഅന്തരിച്ചു

** താനാളൂർ : മഹല്ല് ജുമാ മസ്ജിദിന് സമീപം മൂത്താട്ട് മുഹമ്മദ്‌ കുട്ടി ഹാജി (74) നിര്യാതനായി.താനാളൂർ ചുങ്കത്തെ വ്യാപാരിയായിരുന്നു.കബറടക്കം ഇന്ന് രാവിലെ 11മണിക്ക് താനാളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ: ബിയ്യുമ്മമക്കൾ: നാസർ ഹാജി,സക്കിർ

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് യു. വിക്രമൻ (66) അന്തരിച്ചു

.കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കെ ജെ യു സ്ഥാപകാംഗമാണ്.മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി

നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി നിര്യാതനായി

നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി (45) നിര്യാതനായി,മാതാവ് പരേതയായ ബീവികുട്ടി,ഭാര്യ ഫെബിന,മക്കൾ =_ശിഫ സംറിൻ,ഷിഫ് ന ഷാജി,ശാദിൽ മുഹമ്മദ്‌, മരുമകൻ =_ഷെബിൻ ശിഹാബ് ജനതാ ബസാർ,സഹോദരങ്ങൾ

മൂന്ന് പള്ളിക്ക് സമീപം എറോസ്ക്കാനകത്ത് ആയിശാ ബീവി അന്തരിച്ചു

താനൂർ. മൂന്ന് പള്ളിക്ക് സമീപം എറോസ്ക്കാനകത്ത് ആയിശാ ബീവി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ചക്കണംപറമ്പിൽ അലവിക്കുട്ടി. മക്കൾ: അയിഷാമക്കുട്ടി, സൈനബ, ഇക്ബാൽ, ഖദീജ, അഷ്റഫ്. മരുമക്കൾ: സാബിറ, റാബിയ, പരേതരായ അബ്ദുല്ലക്കുട്ടി (ടെയിലർ),

താനൂർ ബ്ലോക്കിന് കീഴിലെ കുടുംബശ്രീ സിഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനത്തിന്…

താനൂർ : താനൂർ ബ്ലോക്കിന് കീഴിലെ കുടുംബശ്രീ സിഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം നിറമരുതൂരിൽ തുടക്കമായി. നിറമരുതൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇസ്മയിൽ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമായി. വൈസ്

മദ്യ നിരോധന സമിതി മലപ്പുറം നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹികൾക്ക് തിരൂരിൽ സ്വീകരണം

തിരൂർ: ഇടതുപക്ഷ സർക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ടും മദ്യഷാപ്പ് അനുവദിക്കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം പുനസ്ഥാപിക്കാണമെന്നും ആവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹ സമരം

വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ താനൂർ സബ് ജില്ലയിലെ അണ്ടർ 17 ടീം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വച്ച് നടന്ന മലപ്പുറം റവന്യുജില്ല സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ താനൂർ സബ് ജില്ലയിലെ അണ്ടർ 17 ടീം

കുഞ്ഞി മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു

താനാളൂർ:ഒഴുർ അയ്യായ വെള്ളച്ചാൽ സ്വദേശി പരേതനായ മുണ്ടക്കുറ തയ്യിൽ അലവിയുടെ മകൻ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ(72) മരണപ്പെട്ടു. ഭാര്യ: തിത്തിയെന്ന നബീസു. മക്കൾ:അബ്ദുസ്സലാം, അബ്ദുറഹിമാൻ, മൊയ്തീൻ, അബ്ദുസമദ്, മുഹമ്മദ് അൻവർ, സുഹൈൽ, മുഹമ്മദ് സിനാൻ,