നുസൈബ കൊടിഞ്ഞി അന്തരിച്ചു

കൊടിഞ്ഞി* ഫാറൂഖ് നഗർ ഹസീന ഹോട്ടൽ ഉടമ പനക്കത്താഴം സ്വദേശി പനക്കൽ രായിൻ കുട്ടിയുടെ മകൻ അഷ്‌റഫിന്റെ ഭാര്യ നുസൈബ (40) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30 ന് കൊടിഞ്ഞി പള്ളിയിൽ.╌

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇