ഉബൈദുല്ല MLA യുടെ മാതാവ് മരണപ്പെട്ടു

.മലപ്പുറം: മലപ്പുറം എം.എൽ. എ.

പി.ഉബൈദുള്ളയുടെ മാതാവ് സൈനബ മരണപ്പെട്ടു. മയ്യിത്ത് ആനക്കയത്ത് ഈരാ മുടക്കിലെ എം. എൽ. എ. യുടെ വസതിയിൽ . മയ്യിത്ത് നമസ്കാരം ഇന്ന് ( വ്യാഴം) രാത്രി 8 മണിക്ക് ആനക്കയം ജുമാ മസ്ജിദിൽ നടക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Comments are closed.