ഓലപ്പീടികയിലെ സിദ്ധീഖിന്റെ വീട് ഡോ.വി ശിവദാസൻ എംപി സന്ദർശിച്ചു

താനൂർ: പൂരപ്പുഴ ബോട്ട് അപകടം നടന്ന സ്ഥലവും, മരിച്ചവരുടെ വീടും ഡോ.വി ശിവദാസൻ എംപി സന്ദർശിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സന്ദർശനം. പൂരപ്പുഴയിൽ കരയ്ക്കടുപ്പിച്ച ബോട്ട്, പരപ്പങ്ങാടിയിൽ, ചെട്ടിപ്പടി, ചിറമംഗലം, ഓലപ്പീടിക എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. സിപിഐ എം താനൂർ ഏരിയ കമ്മിറ്റിയംഗങ്ങളായ വി അബ്ദുറസാഖ്, അഷ്കർ കോറാട്, കെടിഎസ് ബാബു എന്നിവരും സന്ദർശന വേളയിലുണ്ടായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇