Browsing Category

Special Stories

വനിത കമ്മിഷന്‍ സിറ്റിംഗ് നടത്തി – PRD Live

ജില്ലയില്‍ വനിത കമ്മിഷന്‍ സിറ്റിംഗ് സംഘടിപ്പിച്ചു. കമ്മിഷന്‍ അംഗം വി.പി. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 28 പരാതികകളാണ് ലഭിച്ചത്. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതി പരിശോധിച്ച്

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില് – PRD Live

മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍…

കാലവര്‍ഷം; ഇടുക്കി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…

കുട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം: മന്ത്രി – PRD Live

കൂട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിജയശിൽപികൾക്ക് ആദരം എന്ന പേരിൽ സംഘടിപ്പിച്ച പ്ലസ് ടു

ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു – PRD Live

ബാലവേല വിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ചൈല്‍ഡ്ലൈന്‍, ബാലവേല ജില്ലാതല ടാസ്‌ക് ഫോഴ്സ്, ജോയിന്റ് വൊളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ്, ജ്വാല എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൗമാര

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി – PRD Live

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റേയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ നടത്തി

ജില്ലാ ഫിഷറീസ് വകുപ്പും വെള്ളമുണ്ടയിലെ ബാങ്കുകളും ചേര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കായി ലോണ്‍ മേള നടത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ്…

പൊതുകുളം ഉദ്ഘാടനം ചെയ്തു

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കമ്മന നഞ്ഞോത്ത് പൊതുകുളത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്…

അഴകേറും ചെന്നലോട്; ക്യാമ്പയിന്‍ തുടങ്ങി – PRD Live

തരിയോട് പഞ്ചായത്തിലെ ചെന്നലോടിന്റെ സമ്പൂര്‍ണ്ണ ശുചിത്വവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമാക്കി ‘അഴകേറും ചെന്നലോട്’ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം