എത്ര വേട്ടയാടിയാലും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ല: മാത്യു കുഴല്നാടന് എം.എല്‍.എ
വള്ളിക്കുന്ന്: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വസ്തുതകള്‍ നിരത്തി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രതന്നെ വേട്ടയാടിയാലും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ലെന്ന് ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ. തന്റെ ബോധ്യത്തില്‍!-->!-->!-->!-->!-->!-->!-->…