പാതിരാവിലെ പൊൻ സൂര്യൻ
തയ്യാറാക്കിയത് : നിധീഷ് എടപ്പാൾ
എല്ലാ ദിവസത്തെയും പോലെ ഏഴരയോടെ കൂടി ഞാൻ ഓഫീസിലേക്ക് ഇറങ്ങി.. ഓഫീസിനു മുന്നിൽ ആരെയും കാണാത്തതിനാൽ ഞാൻ ഓഫീസിൽ ഉള്ളിലേക്ക് കയറി അപ്പോഴതാ അവിടെ സച്ചി ഏട്ടൻ ഇരിക്കുന്നു .... അൽപനേരം സംസാരിക്കുന്നതിനിടയിൽ…