മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
*തിരുവനന്തപുരം:2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി ( നൻപകൽ നേരത്ത് മയക്കം). മികച്ച നടി വിൻസി അലോഷ്യസ് (രേഖ). സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മഹേഷ് നാരായണൻ!-->!-->!-->!-->!-->!-->!-->…