Browsing Category

Education News

നാറ്റ സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും നല്‍കണം.

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA-2023) പരീക്ഷയില്‍ ലഭിച്ച സ്‌കോറിനും, യോഗ്യതാ പരീക്ഷയില്‍ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി പ്രവേശന…

കെൽട്രോണിൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി.

കെൽട്രോണിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 7561866186, 9388338357 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി, +2, ഐടിഐ, ഡിപ്ലോമ.…

പോളിടെക്നിക്  പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ.

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളായ,  ഗവ. പോളിടെക്‌നിക് കോളജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളജ്,  പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളജ്, കൊട്ടിയം, കൊല്ലം,  സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ…

സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീനം നൽകുന്നു. പി.എസ്.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതക്ക്…

എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ.

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളജിലെ എല്ലാ പ്രോഗ്രാമുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചതായി ഡയറക്ടർ ഡോ. എം. അബ്ദുൾ റഹ്‌മാൻ അറിയിച്ചു. സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ്…

ബി.എഫ്.എ പ്രവേശനം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കാളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) 2023-2024 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള…

വിദ്യാഭ്യാസ ധനസഹായം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2023-24 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷിക്കാം. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, …

വിദ്യാഭ്യാസ അവാർഡ്: അപേക്ഷ ക്ഷണിക്കുന്നു

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എൽ.സി…

എൻജിനീയറിങ് അഡ്മിഷൻ ഹെൽപ്പ് ഡെസ്‌ക്

2023 ലെ കേരളാ എൻജിനീയറിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാ വിവിധ കോളജുകളെയും, കോഴ്‌സുകളെയും, എൻജിനീയറിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെയും സംബന്ധിച്ച്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയനിവാരണത്തിന് ഈ മേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട ഹെൽപ്പ്…

സംസ്ഥാനത്ത് ആദ്യ സ്റ്റുഡൻറ് സഭ ചേലക്കരയിൽ.

പാർലിമെന്ററി സംവിധാനം ഗുണപരമാക്കുന്നതിൽ കേരളം മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികളെ നന്മയും ജനാധിപത്യവും സാമൂഹ്യ നീതിയുമുള്ള ഒന്നാംതരം പൗരന്മാരാക്കി മാറ്റാൻ ഉതകുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭയെന്നും പാർലിമെന്ററി സംവിധാനം ഗുണകരമായി