Browsing Category

Education News

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ.

ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ജൂൺ 19 മുതൽ…

പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ…

ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷ.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 12 വരെ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ (കിഴക്കേ ക്യാമ്പസ്) നടക്കും. www.hckrecruitment.nic.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണമെന്ന് മന്ത്രി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ജില്ലാ തലങ്ങളിൽ ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവരുടെ നേതൃത്വത്തിൽ അവലോകനം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ ഫലങ്ങൾ പുറത്തുവന്നപ്പോൾ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ…

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്.

മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്കുളള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് വേണ്ടി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും  പ്രോസ്പക്ടസും അനുബന്ധ വിവരങ്ങളും …

കരിയർ ഗൈഡൻസ് ക്ലാസ്.

എസ് എസ് എൽ സി, പ്ലസ് ടു പാസ്സായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പേരാമ്പ്ര മിനി സിവിൽസ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജൂൺ 17 ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാർത്ഥികൾക്ക് യാത്രപ്പടിയും ഭക്ഷണവും നൽകുന്നതാണ്. മുഴുവൻ പട്ടികവർഗ്ഗ

വടകര എഞ്ചിനീയറിംഗ്‌ കോളജില്‍ അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്, വടകര എഞ്ചിനീയറിംഗ്‌ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ ബി.ടെക്‌ – എന്‍.ആര്‍.ഐ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തിലെ വിവിധ എഞ്ചിനീയറിംഗ്‌ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും…

ഐടിഐ അഡ്മിഷന് അപേക്ഷിക്കാം

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT)  പ്രവേശനത്തിന് ജൂൺ 16മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ  (https://itiadmissions.kerala.gov.in) ഓൺലൈൻ ആയി അപേക്ഷിക്കാം. ഐടിഐ

കെൽട്രോൺ കോഴ്സുകൾ.

കെൽട്രോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ലാൻഡ് സർവ്വേ, സിവിൽ ആർക്കിടെക്ചർ ഡ്രോയിങ്ങ്, AutoCAD, ഒരു മാസം ദൈർഘ്യമുള്ള Total Station സർവ്വെ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ…

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സുകളിൽ അപേക്ഷ