*🛑 പിൻവലിച്ച 2000 രൂപ നോട്ടുമായി നാട്ടിൽനിന്ന് ഹാജിമാർ പോകരുതെന്ന് മുന്നറിയിപ്പ്.*

പിൻവലിച്ച 2000 രൂപ നോട്ടുമായി നാട്ടിൽനിന്ന് ഹാജിമാർ പോകരുതെന്ന് മുന്നറിയിപ്പ്. തീർഥാടനത്തിന് പോകുമ്പോഴുള്ള ചെലവുകൾക്കായി സൗദിയിൽ എത്തി മാറാം എന്ന് കരുതി പലരും ഇന്ത്യൻ രൂപ കൈയിൽ വെക്കാറുണ്ട്. എന്നാൽ സർക്കാർ പിൻവലിച്ചതോടെ 2000 രൂപ നോട്ടിന് പകരമായി സൗദി റിയാൽ നൽകുന്നത് പല മണി എക്സ്ചേഞ്ചുകളും നിർത്തിവെച്ചു. സെപ്റ്റംബർ 30 വരെ 2000 രൂപക്ക് പ്രാബല്യമുണ്ടെങ്കിലും നാട്ടിലും ഇപ്പോൾ പലരും ഈ നോട്ട് സ്വീകരിക്കുന്നില്ല. 2000 രൂപ നോട്ടുമായി എത്തിയാൽ ഹജ്ജ് തീർഥാടകർക്ക് അത് സൗദി റിയാലായി മാറ്റിയെടുക്കാൻ സാധിക്കില്ല. ഇക്കാര്യംതീർഥാടകരും അവരെ കൊണ്ടുപോകുന്നവരുംശ്രദ്ധിക്കണം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇