*🟢വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി

വേങ്ങര: കർണാടക സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻമാസ്റ്റർ, ഐഎൻടിസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം എ അസീസ് ഹാജി, ഡിസിസി മെമ്പർ മണി നീലഞ്ചേരി, വി.ടി മൊയ്തീൻ, കാപ്പൻ മുസ്തഫ, കൈപ്രൻ ഉമ്മർ, സാക്കിർ വേങ്ങര, മുരളി ചേറ്റിപ്പുറം, എം ടി അസൈനാർ ഫൈസൽ, സാക്കിർ വേങ്ങര, സി എച്ച് അനീസ് എന്നിവർ സംസാരിച്ചു. സോമൻ ഗാന്ധി കുന്ന്, ടിവി രാജഗോപാൽ, ഗംഗാധരൻ,ടിവി റഷീദ്, അഷറഫ് പറഞ്ചേരി, സിപി സിദ്ദീഖ്,വി ടി സുബൈർ, പാലശ്ശേരി ബാവ, കെ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇