തിരൂരങ്ങാടി വനിതാ സഹകരണ സംഘം യു.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തിരൂരങ്ങാടി വനിതാ സഹകരണ സംഘം യു.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായിസി.എം.പി യിലെ കെ.കെ ബേബിയേയുംവൈസ്പ്രസിഡണ്ടായിമുസ്ലീം ലീഗിലെ കെ.ആമിനയേയും തെരഞ്ഞെടുത്തു. മറ്റ്ഭരണ സമിതി അംഗങ്ങൾഷാഹിന തിരു നിലത്ത്എസ്.പി കമലംകെ. സാവിത്രിറീന. പിശാന്ത. എം.പി സുമതി.വി സത്യഭാമ.കെ സുജാത. പിആതിര. പി.എം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇