മരണപ്പെട്ടുമൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ബിന്ദു (45 )മരണപ്പെട്ടു

മരണപ്പെട്ടുമൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ബിന്ദു (45 )മരണപ്പെട്ടു. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ യിലായിരുന്നു.സി.പി. എം. അംഗമായാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വിശദ വിവരങ്ങൾ പിന്നീട്.അഷ്റഫ് കളത്തിങ്ങൽ പാറ🪀

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇