തിരൂരങ്ങാടി ചന്തപ്പടി ജി, എൽ, പി, സ്കൂളിൽ പ്രവേശനോത്സവം നടത്തി,

തിരൂരങ്ങാടി, തിരുരങ്ങാടി ചന്തപ്പടി ജി, എൽ, പി, സ്കൂളിൽ പ്രവേശനോത്സവം നടത്തി, പ്രവേശനോത്സവം തിരുരങ്ങാടി നഗരസഭാ വൈസ് ചെയർപെഴ്സൺ സി.പി.സുഹറാബിഉൽഘാടനം r ചെയ്തു. പി. ടി എ, പ്രസിഡണ്ട് സി.ഏച്ച്, അബുബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക റോജ, മുൻ ,പ്രധാന അധ്യാപകൻ നാസർ, നഗരസഭ കൗൺസിലർമാരായ, അരിമ്പ്ര മുഹമ്മദലി, സി.എച്ച്, അജാസ്, സുജീനി, സ്കൂൾ മുൻ പി.ടി.എ വൈസ് പ്രസിഡണ്ട് അഷറഫ് തച്ചറ പടിക്കൽ, കെ, എം.മൊയ് തീൻകോയ, കെ.ടി.ജംഷീർ, കെ.എം മൊയ്തീൻ, അരിമ്പ്ര ജാഫാ ർ, അബ്ദുറഹിമാൻ കൊളക്കാട്ടിൽ, സലീൽ ഇല്ലീക്കൽ, കാരാടൻ റഷീദ്, തയ്യിൽ കമറുദ്ധീൻ, ഷഫീഖ് കോയാസ്, അധ്യാപികമാരായ സക്കീന, റഹിന, ഇസ്മായിൽ ഖമറുദ്ധീൻ, തുടങ്ങിയവർ പ്രസംഗിച്ചു, തുടർന്ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള യുണിഫോമുകളടക്കമുള്ള പഠനോപകരണങ്ങളും വിതരണം നടത്തി,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇