കക്കാട് ജി എം യു പി സ്കൂളിൽ പ്രവേശനോൽസവം

കക്കാട് ജി എം യു പി സ്കൂളിൽ പ്രവേശനോൽസവം തിരുരങ്ങാടി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡൻ്റ് കെ, മുഈനുൽ ഇസ്ലാം അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ ചെയർപേഴ്സൺ എം, സുജിനി, കൗൺസിലർവി ആരിഫ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, റഷീദ് വ്ടക്കൻ, പി, ജാസിം, എം ടി അയ്യൂബ്മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ, ടി, പി സലാം മാസ്റ്റർ, അസീസ് മാസ്റ്റർ,കെ, ജാഫർ, സി, ജംഷീർ, കെ ടി ഷാഹുൽ ഹമീദ്, പ്രസംഗിച്ചു, പഠനോപകരണ കിറ്റ്, മിഠായി വിതരണം നടന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇