*സ്വരലയ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് പൊടിപാറും മത്സരം*

വൈലത്തൂർ:സ്വരലയ ആർട്സ് ആൻഡ് സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബ് ഇട്ടിലാക്കൽ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് പൊടിപാറും മത്സരങ്ങൾ.അണ്ടർ 20 വിഭാഗത്തിൽ ആദ്യ മത്സരത്തിൽ കിംഗ്സ് മണ്ണടിക്കാവ് ബ്രദേഴ്സ് പത്തമ്പാടിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മിറാനിയ മീനടത്തൂർ സൂപ്പർ സിറ്റി തലക്കെടുത്തൂരിനെ നേരിടും, ആവേശം അലയടിക്കുന്ന മൂന്നാം മത്സരത്തിൽ സൂപ്പർ സിറ്റി പറപ്പാറപുറവും നിതാ എസ് സി പുല്ലൂരും തമ്മിൽ ഏറ്റുമുട്ടും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇