ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

കാസർക്കോട് നടക്കുന്ന സംസ്ഥാന യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരൂർ മുൻസിപ്പൽ സ്റ്റേഡിയം, ഇഎംഇഎ കോളേജ് കൊണ്ടോട്ടി, വി എം സി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വണ്ടൂർ, പയ്യനാട് സ്റ്റേഡിയം മഞ്ചേരി എന്നിവടങ്ങളിൽ വെച്ച് 10/09/23 (ഞായർ) ന് രാവിലെ 7.30 ന് തിരഞ്ഞെടുക്കുന്നതാണ്. 01/01/2005 നും 31/12/2007 നും ഇടയിൽ ജനിച്ചവർക്കും മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ കീഴിലുള്ള ക്ലബ്ബുകളിൽ റജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. സെലക്ഷനിൽ പങ്കെടുക്കുന്നവർ 2023-24 ൽ ക്ലബ്ബുകളിൽ റജിസ്റ്റർ ചെയ്തതിന്റെ രേഖയും, റജിസ്റ്ററേഷൻ ഫിസ് അടച്ചതിന്റെയും റസീപ്റ്റുമായി വരേണ്ടതാണ് ……..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇