മികവ് 2023 സ്‌പെഷൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു

തിരൂരങ്ങാടി ; ചെറുമുക്ക് പി എം എസ് എ എം എം യു പി സ്കൂളിൻ്റെ മികവ് 2023 സ്പെഷ്യൽ സപ്ലിമെന്റ്‌ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിത സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ മുസ്തഫ ചെറുമുക്കിന് നൽകി പ്രകാശനം നിർവഹിച്ചു ; താനൂർ സബ്ജില്ലയിലെ പാഠൃ-പാഠേൃതര രംഗത്ത് മികവോടെ നിൽകുന്ന ചെറുമുക്ക് പി . എം.എസ്.എ.എം.എം യു പി സ്കൂൾ 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് മികവ് സപ്പിളിമെൻറ് സപ്ലിമെൻറ് പ്രകാശനം നിർവ്വഹിച്ചത്.ചടങ്ങിൽ .തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒള്ളക്കൻ സുഹറ .സ്കൂൾ പ്രധാന അദ്ധ്യാപകൻ സതൃൻ മാസ്റ്റർ , സ്കൂൾ മാനേജർ അഞ്ചാലൻ അഷ്റഫ്, അദ്ധ്യാപകരായ ഈ പി മുജീബ് മാസ്റ്റർ,വാഹിദ് മാസ്റ്റർ,ഹസീബ് മാസ്റ്റർ തുടങ്ങിയവർ സന്നിദ്ധരായിരുന്നു

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ ; ചെറുമുക്ക് യു പി സ്കൂളിൻ്റെ സ്‌പെഷൽ സപ്ലിമെന്റ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.ടി സാജിത സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ മുസ്തഫ ചെറുമുക്കിന് നൽകി പ്രകാശനം നിർവഹിച്ചു