20 വർഷമായി മുടങ്ങാതെ നോമ്പെടുത്ത് രാജേട്ടൻ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂർ: 20 വർഷമായി റംസാ ൻ വ്രതം അനുഷ്ഠിച്ച് വരികയാ ണ് തലക്കടത്തൂർ പത്രോളി ത റവാട്ടിലെ രാജൻ. തലക്കടത്തൂർ അങ്ങാടിയിൽ വെറ്റില മുറുക്കാ ൻ കട നടത്തുന്ന രാജേട്ടന് നോ മ്പുതുറ തുറക്കുന്ന സമയത്ത്സു ഹൃത്തുക്കൾ പലഹാരവും ഈ ത്തപ്പഴവും മറ്റും കടയിലേക്ക് എ ത്തിക്കാറാണ്‌ പതിവ്. അത്താഴ ത്തിന് കഞ്ഞിയും ചമ്മന്തിയുമാ ണ് രാജേട്ടന് ഏറെ ഇഷ്ടമെന്ന് ഭാര്യ ഭവാനി പറയുന്നു. ഏത് പ്രതിസന്ധിയിലും നോമ്പെടു ക്കുന്നത് ആരോഗ്യത്തിനും മന സ്സിനും സന്തോഷമാണെന്ന് രാജേട്ടൻ പറഞ്ഞു. ഹൈന്ദവ വി ശ്വാസിയാണെങ്കിലും എല്ലാ മ തങ്ങളെയും സഹോദര തുല്യ മായി കാണുന്നയാളാണ്. ആ രോഗ്യമുണ്ടെങ്കിൽ അടുത്ത വ ർഷവും നോമ്പെടുക്കണമെന്നാ ണ് ആഗ്രഹം.