നൈറ്റ് മാർച്ച് നടത്തി.

തിരൂരങ്ങാടി :രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നന്നമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞിയിൽ നൈറ്റ് മാർച്ച് നടത്തി. ഫാറൂഖ് നഗറിൽ നിന്നും പന്തം കൊളുത്തി ആരംഭിച്ച മാർച്ച് കോറ്റത്തങ്ങാടിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, യൂ വി അബ്ദുൽ കരീം,പി കെ എം ബാവ ,രവിനായർ,മുനീർ പി പി ,മൂസകുട്ടി എ ൻ വി,സജിത് കാച്ചീരി ,നീലംഗത്ത് സലാം , ഭാസ്ക്കരൻ പുല്ലാണി, അഡ്വ.പി.പി മുനീർ , സി.കെഅബ്ദുബാപ്പു. ലത്തീഫ് കൊടിഞ്ഞി, എം.സകരിയ ,കെ പി അച്ചു ,മഹ്‌റൂഫ് തിലായിൽ ,ഹുസൈൻ ഇ പി , സി.കെഷബീർ,അലവികുട്ടി കൊളത്തൂർ,നാസർ അണ്ടിയത്ത്,ഷെഫീഖ് ചെമ്മട്ടി , ഹമീദ് കെ കെ ,കാസ്‌മി പാലക്കാട്ട് ,കരീം തിരുത്തി , ദേവൻ പുളിക്കൽ ,സഫ്വാൻ ചെറുമുക്ക്, അഷ്‌റഫ്‌ പച്ചായി ,ഇപ്പു നഹാ പാലക്കാട്ട്, കുഞ്ഞുട്ടി തട്ടത്തലം, അഫ്സർ അരീക്കാട്ട്, കുഞ്ഞിപ്പ മാളിയാട്ട് ,അലി ഹസ്സൻ, കോയ, മുനീർ പാലക്കാട്ട്, കരീം തിരുത്തി തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇