യൂത്ത് ലീഗ് ധർണ്ണ നടത്തി
കെട്ടിട നിർമ്മാണ പെർമിറ്റ് കുത്തനെ വർധിപ്പിച്ച സർക്കാർ നയത്തിനെതിരെ തിരൂരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. സി എച് അബൂബക്കർ സിദ്ദീഖ്, കെ മുഈനുൽ ഇസ്‌ലാം, അയൂബ് തലാപ്പിൽ, പാറക്കൽ റഫീഖ്, എം അബ്ദുറഹ്മാൻ കുട്ടി,അഫസൽ വി പി, ജാഫർ കുന്നത്തേരി, ഇഖ്ബാൽ കല്ലുങ്ങൽ, സി പി ഇസ്മായിൽ, കെ എം മുഹമ്മദ്, സി എച് അയൂബ്, ഇസു ഇസ്മായിൽ ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇