ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് പെൻസിൽ ചിത്രരചന മത്സരം നടത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ ചിത്ര രചനയിൽ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് ബാബജി ഹാൾ, ഓപ്പോസിറ് പഞ്ചായത്ത്‌ ഹാൾ, കുളത്തുപ്പുഴ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാം. ഇത് ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രഷനും 9288026158 എന്ന നമ്പറിൽ വിളിക്കാം. വെബ്സൈറ്റ് : https://ncdconline.org/

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇