*ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ SSLC പരീക്ഷയിൽ ഏഴാം തവണയും 100 % വിജയം നേടി.*

പെരുമണ്ണ ക്ലാരി : ഫുൾ A+ നേടിയ വിദ്യാർത്ഥി കളെ അധ്യാപകരും പി ടി എ & എസ് എംസി ഭാരവാഹികളും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു .പ്രഥമാധ്യാപകൻ ആനന്ദ് കുമാർ കളരിക്കൽ പി ടി എ പ്രസിഡൻ്റ് എം. സി മാലിക്, എസ്.എം സി ചെയർമാൻ എൻ. എം അബ്ദുൽ മജീദ് ,ഇന്ദു പുതുശ്ശേരി ,അബ്ദു റഹിമാൻ പുല്ല ത്തിയിൽ, അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇