പത്താം ക്ലാസിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും മോട്ടിവേഷൻ ക്ലാസും 26 ന് സോഫിയ ലോഞ്ചിൽ.*

പെരുവളളൂർ, കണ്ണമംഗലം, എ ആർ നഗർ, പള്ളിക്കൽ, മൂന്നിയൂർ, തേഞ്ഞിപ്പാലം പഞ്ചായത്തുകളിൽ നിന്നും ഈ വർഷം SSLC പരീക്ഷയിൽ 8 A+/ 9 A+ / Full A+ നേടിയവരേയും CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ 80% മാർക്ക് നേടിയവരേയും ആദരിക്കുന്നു. മെയ് 26 വെള്ളിയാഴ്ച 4 PM ന് കാടപ്പടി സോഫിയ ലോഞ്ചിൽ വെച്ചാണ് നജാത്ത് 100+ ന് കീഴിൽ വിന്നേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മണ്ഡലം, പഞ്ചായത്ത് ജനപ്രതിനിധികൾ വിജയികളെ അഭിവാദ്യം ചെയ്യും. മോടിവേഷണൽ ട്രെയിനർ ജെ സി ഐ ഗഫൂർ, എം അഫ്സൽ സഫ്‌വാൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകും. കരിയർ ക്ലിനിക്കിൽ ഐ ഐ ടി മദ്രാസ് അലുംനി മുഹമ്മദ് യാസീൻ സംബന്ധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്.രജിസ്ട്രേഷൻ ലിങ്ക് https://forms.gle/aydpcaS8zNFebcM17

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇