Browsing Category

Kerala News

വന്ദേഭാരത് പരീക്ഷണ ഓട്ടം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് എത്താൻ വെറും 2.18 മണിക്കൂർ.

തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി . പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തി. 50 മിനിറ്റില്‍ കൊല്ലത്തെത്തിയ ട്രെയിന്‍ 7.28ന് കോട്ടയത്തെത്തി.

കോവിഡ് പ്രതിരോധം: എല്ലാ ജില്ലകളിലും സർജ് പ്ലാൻ

ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഏപ്രിൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

വിജിലൻസ് കേസുകൾക്ക് കേരള ഹൈക്കോടതിയില്‍ ഓൺലൈൻ സംവിധാനം

ഇ-കോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ എല്ലാ കോടതികളിലേക്കും  കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ - ഓണ്‍ലൈന്‍ സംവിധാനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം