തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി.

തിരൂരങ്ങാടി നഗരസഭ വാര്‍ഷിക കാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി.

പെരുമണ്ണ പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ സ്പ്രേ പദ്ധതി നടപ്പിലാക്കി.

പെരുമണ്ണ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിധിയിലെ പെരുമണ്ണ പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ സ്പ്രേ ചെയ്തു. ചെടികളുടെ വളർച്ച ത്വരിത പ്പെടുത്താനുതകുന്ന സൂക്ഷ്മ മൂലകങ്ങൾ

ഒമിക്രോണ്‍ JN1: കേരളത്തിൽ കൊവിഡ് കേസുകളുയരുന്നു ,മുൻകരുതല്‍ നടപടികള്‍ക്കു നിര്‍ദേശം

തിരുവനന്തപുരം: കോവിഡിന്‍റെ പുതിയ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്‍റെ ഭാഗമായി

മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ടു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത.

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ

നിരോധിത പാന്‍മസാല രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ ?; ഇത്തരക്കാരെ കാത്തിരിക്കുന്നത് കടുത്ത നിയമ നടപടി

സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ലഹരിപദാര്‍ത്ഥങ്ങളില്‍ ഒന്നാണ് പാൻ മസാല. കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ രഹസ്യമായി ചിലര്‍ ഇപ്പോ‍ഴും പാന്‍മസാല ഉപയോഗിക്കുന്നുണ്ടെന്നത് വസുതതയാണ്. പൊലീസും എക്‌സൈസും

എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം: ജില്ലാ വിഖായ വോളൻറ് ആക്ടീവ് സംഗമം നടത്തി.

പരപ്പനങ്ങാടി:'സത്യം, സ്വത്വം, സമർപ്പണം' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിജിലന്റ് വിഖായ റാലിക്ക് ഒരുങ്ങുന്നതിനായി ജില്ലാ തലങ്ങളിൽ നടക്കുന്ന ആക്ടീവ് സംഗമങ്ങളുടെ ഭാഗമായി

കുട്ടി മന്ത്രിമാരും സ്പീക്കറും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മലപ്പുറം ജില്ലയിൽ ബാലസഭക്ക് തുടക്കം…

മലപ്പുറം:"മങ്കട മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റെനാ ഫാത്തിമ..റെനാ ഫാത്തിമ"…മങ്കട മണ്ഡലത്തിലെ ഈ പുതിയ മന്ത്രിയെ കണ്ടാൽ ആരും ഒന്ന് അമ്പരക്കും. മന്ത്രിക്ക് ഇത്രേം ചെറുപ്പമോ എന്ന് മൂക്കത്ത് വിരൽ വെക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത്

സലാലയിൽ അപകടത്തിൽ പരിക്കേറ്റ മൂന്നിയൂർ സ്വദേശി മരിച്ചു.

മൂന്നിയൂർ:ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലും ചുവട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനവുമായി

കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ എഴുത്തുകാരിയും…

കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. കെ. പി. സുധീരയ്ക്ക് ഒരു ആശംസാ കവിത.

മെഹന്തി മത്സരവും ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനവും.

കൊല്ലം : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയനും, കുളത്തുപ്പുഴ ഡിലൈറ്റ് ക്ലബും സംയുക്തമായി ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനവും മെഹന്തി മത്സരവും സംഘടിപ്പിക്കുന്നു. ജൂലായ് 1ന് രാവിലെ 9മണി മുതൽ കുളത്തുപ്പുഴ ബാബാജി ഹാളിലാണ്