ബ്രൂസല്ലോസിസ് രോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പശുക്കുട്ടികള്‍ക്ക് ബ്രൂസല്ലോസിസ് രോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. മൃഗാസ്പത്രിയില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. എം സുജിനി, ഇപി ബാവ, വഹീദ ചെമ്പ, അഹമ്മദ്കുട്ടി കക്കടവത്ത്. അരിമ്പ്ര മുഹമ്മദലി. പി ഖദീജ, ഡോ ജാസിം. സുമേഷ് സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇