മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട്നേർച്ചക്ക് ഉജ്വല സമാപനം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മൂന്നിയൂർ:രണ്ട്ദിവസമായി നടന്നുവരുന്ന മുട്ടിച്ചിറശുഹഭാക്കളുടെ 188 – ാംആണ്ട്നേർച്ച സമാപിച്ചു.ജില്ലയുടെ അകത്തും പുറത്തും നിന്ന് ആയിരങ്ങളാണ്ഇന്ന്നേർച്ചക്കെത്തിയത്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ ചീരിണി(പത്തിരി)വിതരണം രാത്രി വരെയും തുടർന്നു. വിവിധ സമയങ്ങളിൽ നടന്ന പ്രാർത്ഥനക്കും മൗലിദിനും സയ്യിദ് ബാപ്പുതങ്ങൾ കുന്നുംപുറം സയ്യിദ് മാനുതങ്ങൾവെള്ളൂർ സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ മേൽമുറി ,കെ.സി മുഹമ്മത് ബാഖമി, ഇസ്ഹാഖ് ബാഖവി ചെമ്മാട്,കുഞ്ഞാപ്പുമുസ്ല്യാർ വെളിമുക്ക് സയ്യിദ്ചെറിയാപ്പു തങ്ങൾ ജമലുല്ലൈലി തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മത് കോയതങ്ങൾ ജമലുല്ലൈലി ഉൽഘാടനംചെയ്തു .മഹല്ല് പ്രസിഡണ്ട് പൂക്കാടൻ മുസ്തഫ അധ്യക്ഷനായി.ദാറുൽഹുദാ ഇസ്ലാമിക്ക് യുനിവേർസിറ്റി വൈസ് ചാൻസലർ ഡോ. ബഹാളദ്ദീൻ മുഹമ്മത് നദ്വി,എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി യുഷാഫി ഹാജി ,ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾഅബ്ദുസലിം കൈതകത്ത്,ഹനീഫ ആൽച്ചാട്ടിൽഎം.എ ഖാദർ ,പി.കെ മുഹമ്മത് ഹാജി പ്രസംഗിച്ചു.മൂന്നിയൂർ രണ്ട്ദിവസമായി നടന്നുവരുന്ന മുട്ടിച്ചിറശുഹഭാക്കളുടെ 188 – ാംആണ്ട്നേർച്ച സമാപിച്ചുജില്ലയുടെ അകത്തും പുറത്തും നിന്ന് ആയിരങ്ങളാണ്ഇന്ന്നേർച്ചക്കെത്തിയത്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ ചീരിണി(പത്തിരി)വിതരണം രാത്രി വരെയും തുടർന്നു. വിവിധ സമയങ്ങളിൽ നടന്ന പ്രാർത്ഥനക്കും മൗലിദിനും സയ്യിദ് ബാപ്പുതങ്ങൾ കുന്നുംപുറം സയ്യിദ് മാനുതങ്ങൾവെള്ളൂർ സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ മേൽമുറി ,കെ.സി മുഹമ്മത് ബാഖമി, ഇസ്ഹാഖ് ബാഖവി ചെമ്മാട്,കുഞ്ഞാപ്പുമുസ്ല്യാർ വെളിമുക്ക് സയ്യിദ്ചെറിയാപ്പു തങ്ങൾ ജമലുല്ലൈലി തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മത് കോയതങ്ങൾ ജമലുല്ലൈലി ഉൽഘാടനംചെയ്തു .മഹല്ല് പ്രസിഡണ്ട് പൂക്കാടൻ മുസ്തഫ അധ്യക്ഷനായി.ദാറുൽഹുദാ ഇസ്ലാമിക്ക് യുനിവേർസിനി വൈസ് ചാൻസലർ ഡോ. ബഹാളദ്ദീൻ മുഹമ്മത് നദ്വി,എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി യുഷാഫി ഹാജി ,ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾഅബ്ദുസലിം കൈതകത്ത്,ഹനീഫ ആൽച്ചാട്ടിൽഎം.എ ഖാദർ ,പി.കെ മുഹമ്മത് ഹാജി ഹംസ ഹാജി മൂന്നിയൂർ യൂനുസ് ബാഖവി പ്രസംഗിച്ചു.മഹല്ല്ഭാരവാഹികളായ ഹനീഫമൂന്നിയൂർ,ഇ.ടി.എംവല്യാവ,കൈതകത്ത് അലവി ഹാജി,കെ.പി റഫീഖ്.കറുത്തേടത്ത്അലവിഹാജിപൂക്കാടൻഇല്ലാസ്,പൂക്കാടൻസക്കീർ,കൈതകത്ത് മൊയ്തീൻകോയ,എറമ്പൻസൈതലവി.പി.പിമുഹമ്മത്,ചെമ്പൻ മുഹമ്മത് ബാവ, കെ.പി. മുഹമ്മതലി വി.പി.ഹസ്സൻകോയ,കൈതകത്ത് ഹനീഫ, പൂക്കാടൻ ശുക്കൂർ,കെ.എം മുസ്തഫ സ്വാഗതസംഗം ഭാരവാഹികളായ എറമ്പൻഷെരീഫ് ,പൂക്കാടൻ ഹംസു,സൽമാൻ ഫാരിസ്അൻവരി,ജാഫർ ജലാലി, കെ.എംജസീബ്,കൈതകത്ത് അബൂബക്കർ,സഫ്വാൻകെ എന്നിവർ നേതൃത്വം നൽകി

ഫോട്ടോ!

മുട്ടിച്ചിറ ശുഹദാക്കളുടെ 188-ാം ആണ്ടുനേർച്ചയുടെ സമാപന സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മത് കോയ തങ്ങൾ ജമലുല്ലൈലി ഉൽഘാടനം ചെയ്യുന്നു