മൂന്ന് മണിക്കൂറിനകം കേരളത്തിൽ 40 കി.മീ വേഗതയിൽ ശക്തമായ കാറ്റ്, നാല് ജില്ലകളിൽ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്*

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിനകം അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നി നാല് ജില്ലകളിൽ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇