fbpx
Browsing Category

Thiruvananthapuram

എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും*

*എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.…

മേയർക്കെതിരെയുള്ള പ്രതിഷേധം; ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‌പെൻഷൻ. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ കൂക്കിവിളിച്ചു. പ്രതിഷേധത്തിനിടയിലൂടെയാണ്…

അത്യപൂർവ അനസ്തേഷ്യ പ്രക്രിയ വിജയകരമാക്കി കിംസ്ഹെൽത്ത്;~ ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ…

തിരുവനന്തപുരം, രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ (എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവവും സങ്കീർണ്ണവുമായ അനസ്‌തേഷ്യ വിജയകരമാക്കി കിംസ്ഹെൽത്ത്, തിരുവനന്തപുരം.…

എൻജിനീയറിങ് മികവിന്റെ 25-ാം വാർഷികം ജീവനക്കാർക്കൊപ്പം ആഘോഷമാക്കി ക്വസ്റ്റ് ഗ്ലോബൽ;സംഗീത വിരുന്നുമായി…

തിരുവനന്തപുരം, ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ 25-ാം വർഷത്തിലേക്ക്. ഇതോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ക്വസ്റ്റ് ഗ്ലോബൽ ഫെസ്റ്റ് എന്ന പേരിൽ വിപുലമായി വാർഷിക ആഘോഷ…

പ്രശസ്ത ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ.സന്തോഷ് ജോസഫിന്റെ സേവനം ഇനി കിംസ്ഹെൽത്തിൽ

തിരുവനന്തപുരം, തിരുവനന്തപുരം കിംസ്ഹെൽത്തിലെ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് & ക്ലിനിക്കൽ ലീഡായി ഡോ. സന്തോഷ് ജോസഫ് ചുമതലയേറ്റു. റേഡിയോളജി ആൻഡ് ഇമേജിങ്ങ് രംഗത്ത് 35 വർഷത്തിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം, സിടി…

തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയുടെ രേഖാചിത്രം…

തിരുവനന്തപുരം : പുലർച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. വനിതാ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് രേഖാചിത്രം തയ്യാറാക്കി. പ്രതിയെത്തിയ വാഹനം…

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരു: വിതുര കല്ലാർ വട്ടക്കയത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഭീമാപള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്പ്പെട്ടത്.കഴിഞ്ഞദിവസം പെയ്ത…

നവരാത്രി ഒക്ടോബര്‍ 3-ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം…

ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു; 57-കാരന് 34 വർഷം കഠിനതടവ്

തിരു: ആറ്റിങ്ങലിൽ ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 57-കാരന് 34 വർഷം കഠിനതടവും 70,000 രൂപ പിഴയും. വെയിലൂർ, മുണ്ടക്കൽ ലാലി ഭവനിൽ സതീശനെ(57)യാണ് ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.2012…

ലഹരി ഉപയോഗിക്കുന്നവർ കുടുങ്ങും..
ആൽക്കോ വാൻ വർക്കലയിൽ..

വർക്കല.കേരള പോലീസിന്റെ നൂതന പദ്ധതിയായ ആൽക്കോവാൻ ഇന്നലെ വൈകുന്നേരം വർക്കല ക്ലിഫ് പരിസരത്ത് പരിശോധന തുടർന്നു.എല്ലാവിധത്തിലുള്ള ലഹരി മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും ഉമിനീർ പരിശോധന നടത്തി അപ്പോൾ തന്നെ ഫലം അറിയാനാകും എന്നതാണ് ഈ…