എസ്എസ്എല്‍സി പരീക്ഷാഫലം 2023: ഫലം എങ്ങനെ അറിയാം*

*SSLC ഫലം എങ്ങനെ അറിയാം?

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

_keralaresults.nic.in,_

_sslcexam.kerala.gov.in_,

_result.kerala.gov.in_

_examresults.kerala.gov.in_,

https://mact.dialndial.com

_results.kerala.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ശേഷം ഹോം പേജിലെ എസ് എസ് എല്‍ സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഈ സമയം പുതിയ ഒരു വിന്‍ഡോ കാണാം.ഇതില്‍ രജിസ്ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന വിന്‍ഡോയില്‍ പരീക്ഷാ ഫലം കാണാം.ഇതിന്റെ പ്രിന്റ് ഔട്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.