സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയണിന്റെയും, അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.മെയ് 13ന് രാവിലെ ഒമ്പത് മണി മുതൽ അഞ്ചൽ ആർ. ഓ. ജംഗ്ഷനിലെ ബാബാജി ഹാളിലാണ് പ്രോഗ്രാം.പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം.അന്വേഷണങ്ങൾക്കും, രജിസ്ട്രേഷനും 9288026145 ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇