*തിരൂരിലെ പ്രമുഖ ഡോക്ടറായിരുന്ന പി. വി.എ .കെ. ബാവ -പൂങ്ങോട്ടുകുളം – മരണപ്പെട്ടു.*

തിരൂരിലെ പ്രമുഖ ഡോക്ടറായിരുന്ന പി. വി.എ .കെ. ബാവ -പൂങ്ങോട്ടുകുളം – മരണപ്പെട്ടു.ഡോ.കെ. ഹസ്സൻ ബാബു BDS മകനാണ്. ഉച്ചക്ക് 01 മണിക്ക് – പൂങ്ങോട്ടു കുളം പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം പൊന്നാനി നായരങ്ങാടിയിലെ സഹോദരി സൈനബയുടെ വീട്ടിലേക്ക് കൊണ്ടു പോകും . വൈകീട്ട് 4- ന് പൊന്നാനി വലിയ ജുമ മസ്ജിദിൽ ഖബറടക്കും..ഇപ്പോൾ ജനാസ പൂങ്ങോട്ടു കുളം വസതിയിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇