സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം സ്പോട്സ് ക്ലബ്ബ് ഭാരവാഹികൾ പ്രതിനിധികളുടെയും യോഗം നാളെ തിങ്കൾ ബഹു :കായിക മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ വെച്ച് ചേരുന്നു

താനൂർ നിയോജകമണ്ഡലത്തിലെ 4 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം മെയ് 16ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവഹിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി നമ്മുടെ നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബുകളുടെ ഭാരവാഹികൾ / പ്രതിനിധികൾ എന്നിവരുടെ ഒരു യോഗം 8/05/2023 ന് (നാളെ )3.30 ന് ബഹുമാനപ്പെട്ട കായിക മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ( മൂലക്കൽ)വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ടവർ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..Contact : 9846430365

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]