സിപിഐഎം ഓഫിസ് ഉദ്ഘാടനം ചെയ്തു

താനൂർ :താനാളൂർ ഒ.കെ. പാറയിൽ സിപിഐഎം ബ്രാഞ്ച് കമ്മിറ്റിക്ക് പുതിയ ആസ്ഥാനം ഓഫിസിന്റെ ഉദ്ഘാടനം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി.അബ്ദുൽ ലത്തിഫ് നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം മനാഫ് ഒ.കെ.പാറ അദ്ധ്യക്ഷത വഹിച്ചു ഏരിയ കമ്മിറ്റി അംഗം വി.അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. ഫൈസൽ, കെ. ശിഹാസ്,കെ.പ്രഭാകരൻ. വി. ആസിഫ് എന്നിവർ സംസാരിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രകടനവും നടന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]