GLOBAL KMCC തലക്കെടുത്തൂർ റമദാൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തലക്കടത്തൂർ ഗ്ലോബൽ KMCC വർഷം തോറും റമദാനിൽ നടത്തിവരാറുള്ള റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ റമദാനിൽ തലക്കടത്തൂർ മേഖലയിലെ നിർധനരായ 600 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണത്തിൻ്റെ ഉത്ഘാടനം തലകടത്തൂർ മുസ്ലീലീഗ് ഓഫീസിൽ വച്ച് തലക്കടത്തൂർ ടൗൺ മസ്ജിദ് ഖത്തീബ് മൈത്ര അബൂബക്കർ ബാഖവി അവർകൾ വിവിദ വാർഡ് മുസ്ലിം ലീഗ് കമ്മറ്റികൾക്ക് നൽകി കൊണ്ട് നിർവഹിച്ചു ചടങ്ങിൽ കെ എം സിസി മുസ്ലിംലീഗ് യൂത്ത് ലീഗ് msf നേതാക്കൾ പങ്കെടുത്തു

റിപ്പോർട്ട് :-*റഷീദ് തലക്കടത്തൂർ.+919847652360.