അംഗൻവാടി യിലേക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

തിരൂരങ്ങാടി: ചെറുമുക്ക് പടിഞ്ഞാറേതല നമ്പർ 141 അംഗൺവാടിയിലേക്ക് ചെറുമുക്ക് ധന ഡെയ്‌ലി നൽകിയ  യൂണിഫോം വിതരണോദ്ഘാടനം ന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്‌തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

. മുൻ പഞ്ചായത്ത്‌ മെമ്പർമാരായ പച്ചായി മുഹമ്മദ് ഹാജി,പച്ചായി നഫീസ, സൂപ്പർവൈസര്മാരായ രജിത, പങ്കജം,സതി ടീച്ചർ, കൗസല്യ,എന്നിവരുടെ സാനിധ്യം ഉണ്ടായി.