യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

.തൃശ്ശൂർ ഐ.എം.എ യിലെ രക്ത ക്ഷാമം രൂക്ഷ മായതിനു തുടർന്ന് യൂത്ത് കോൺഗ്രസ്‌ വിൽവട്ടം മണ്ഡലം കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.എസ്.ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനു പള്ളത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജെഫിൻ പോളി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ സതീശൻ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാഗേഷ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ സൗരഗ്, രാജീവ്‌, നിതിൻ സതീശൻ എന്നിവർ നേതൃത്വം കൊടുത്തു.