താനൂർ- കാട്ടിലങ്ങാടി ഹൈ സെക്കൻ്ററി സ്കൂളിന് മുൻപിൽ താമസ്സിക്കുന്ന ഒലിയിൽ സലീം (56 അന്തരിച്ചു

താനൂർ- കാട്ടിലങ്ങാടി ഹൈ സെക്കൻ്ററി സ്കൂളിന് മുൻപിൽ താമസ്സിക്കുന്ന ഒലിയിൽ സലീം (56)ഇന്ന് രാവിലെ 11 മണിയോടുകൂടി നമ്മേ വിട്ടു പിരിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. ഭാര്യ :താനൂർ നഗരസഭ 19)o ഡിവിഷൻ കൗൺസിലർ ആരിഫ സലീം. മക്കൾ :ഫവാസ്, ഫിനാസ്, ഷഫ്‌ന. കബറടക്കം ഇന്ന് രാത്രിയിൽ 9:30 ന്ന് നടക്കാവ് പള്ളി കബറിസ്ഥാനിൽ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇