*കേരള പി.എസ്.സി: 25 തസ്തികകളില്‍ വിജ്ഞാപനം*

25 തസ്തികകളില്‍ കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മേയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.ഒഴിവുള്ള തസ്തികകള്‍ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംഹിത, സംസ്‌കൃത ആന്‍ഡ് സിദ്ധാന്ത, മെഡിക്കല്‍ ഓഫീസര്‍ (വിഷ), സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/ കാര്‍ട്ടോഗ്രാഫര്‍/ ടെക്നിക്കല്‍ അസിസ്റ്റന്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ജനറല്‍ ഫൗണ്ടേഷന്‍ കോഴ്സ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക് ട്രിക്കല്‍) (തസ്തികമാറ്റം മുഖേന), സ്റ്റിവാര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് 1), അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് കക), അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍.ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (കന്നഡ മാധ്യമം) (തസ്തികമാറ്റം വഴിയുള്ള നിയമനം),സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ, ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ് IIസ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ്എന്‍.സി.എ. വിജ്ഞാപനം(സംസ്ഥാനതലം): ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം (പട്ടികവര്‍ഗം 2), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/അക്കൗണ്ടന്റ്, കാഷ്യര്‍/ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ്/2ാം ഗ്രേഡ് അസിസ്റ്റന്റ്, കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് (പട്ടികജാതി 2)എന്‍.സി.എ. വിജ്ഞാപനം(ജില്ലാതലം): എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (കന്നഡ മാധ്യമം),വിദ്യാഭ്യാസം (എസ്.സി.സി.സി. കാസര്‍കോട്1), ഫീമെയില്‍ വാര്‍ഡന്‍, പട്ടികജാതി വികസനം (ഈഴവ/തിയ്യ/ബില്ലവ, ആലപ്പുഴ 1), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്),വിദ്യാഭ്യാസം (പട്ടികജാതി, കണ്ണൂര്‍ 2), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), വിദ്യാഭ്യാസം(പട്ടികവര്‍ഗം,കണ്ണൂര്‍ 1), കുക്ക്, പട്ടികജാതി വികസനം(എല്‍.സി./എ.ഐ. കോഴിക്കോട് -1), ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (വിമുക്തഭടന്‍മാര്‍ മാത്രം), എന്‍.സി.സി./സൈനികക്ഷേമ വകുപ്പ് (എസ്.സി.സി.സി. കോഴിക്കോട്- 1), ഡ്രൈവര്‍ (സൊസൈറ്റി ക്വാട്ട),ജില്ലാ സഹകരണ ബാങ്ക്(ഈഴവ/തിയ്യ/ബില്ലവ, ഇടുക്കി- 1), ഡ്രൈവര്‍ (സൊസൈറ്റി ക്വാട്ട), ജില്ലാ സഹകരണ ബാങ്ക് (പട്ടികജാതി, ഇടുക്കി-1), പ്യൂണ്‍/വാച്ച്മാന്‍, ജില്ലാ സഹകരണ ബാങ്ക്(ഒ.ബി.സി., മലപ്പുറം- 1).

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇