*സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്*

ജൂൺ ഒന്നിന് സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാത്രമല്ല, ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും ഹയർ സെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഈ വർഷം പരീക്ഷ എഴുതിയിട്ടുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]