സീബ്രാലൈനുക ൾ സ്ഥാപിക്കണം (MAPS)

തിരൂരങ്ങാടി: നാടുകാണി പരപ്പനങ്ങാടി പാത വർക്കിൽ പരപ്പനങ്ങാടി മുതൽ ചെമ്മാട് കക്കാട് വരെയുള്ള ഭാഗങ്ങളിൽ സീബ്രലൈൻ റോഡുകളിൽ കാണാത്ത വിധം നിറം മങ്ങിയിരിക്കുന്നു ഇതിനെതിരെ മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്,പ്രസിഡൻറ് അഷറഫ് മനരിക്കൽ സലാം ഹാജി മച്ചിങ്ങൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത് പരപ്പനങ്ങാടി മുതൽ സീബ്ര ലൈനുകൾ മാറ്റി സ്ഥാപിക്കുക തിരൂരങ്ങാടി ചന്തപ്പടിയിലെ റോഡിൻറെ മിസ് അലൈൻമെന്റ്കൾ ക്രമീകരിക്കുക പതിനാറുങ്ങൽ ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ റിപ്പയർ ചെയ്യിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പരാതി നൽകിയിട്ടുള്ളത് സീബ്രാലൈനുകൾ അടിയന്തരമായി സ്ഥാപിക്കാത്ത പക്ഷം വാഹനാപകടങ്ങൾക്ക് കാരണമാകുമെന്നും പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി മാപ്സ്പ്രതിനിധികളെ അറിയിച്ചു എത്രയും അടിയന്തരമായി വേണ്ട നടപടികൾ ചെയ്യാമെന്ന് ഉറപ്പ്നൽകുകയും ചെയ്തു

ഫോട്ടോ : ചെമ്മാട്ടങ്ങാടിയിൽ സീബ്രാ ലൈനുകൾ കാണാത്ത അവസ്ഥയിൽ എവിടെ റോഡ് മുറിച്ച് കിടക്കും

Comments are closed.