യൂത്ത് കോൺഗ്രസ്* സംസ്ഥാന സമ്മേളനം ഇന്ന് പടിഞ്ഞാറെക്കോട്ട *ലീഡർ സ്ക്വയറിൽ* നിന്നും പ്രതിമയിൽ പുഷ്പാർച്ചനയോടെ

*ലീഡർ* ഒരുങ്ങി…*യൂത്ത് കോൺഗ്രസ്* സംസ്ഥാന സമ്മേളനം ഇന്ന് പടിഞ്ഞാറെക്കോട്ട *ലീഡർ സ്ക്വയറിൽ* നിന്നും പ്രതിമയിൽ പുഷ്പാർച്ചനയോടെ… ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് പടിഞ്ഞാറെകോട്ട ലീഡർ സ്ക്വയറിൽ ജാഥകൾ സംഗമിക്കുന്നു. അവിടെ നിന്ന് മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ജാഥാ വാഹനങ്ങൾക്ക് പിറകിൽ ബൈക്ക് റാലിയോടു കൂടി എം.ജി.റോഡ് , സ്വരാജ് റൗണ്ട് വഴി തൃശ്ശൂർ കോർപറേഷന് മുന്നിൽ ബൈക്കുകൾ പാർക്ക് ചെയ്ത് കൊടിമരവും, പതാകയും, ഛായ ചിത്രവുമേന്തി കാൽനടയായി സമ്മേളന നഗരിയിലേക്ക് കയറും. തുടർന്ന് പതാക ഉയർത്തി സമ്മേളനത്തിന്റെ ആരംഭം കുറിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇