ക്വിറ്റ് ഇന്ത്യാ ദിനാചരണവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണവും ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

തൃശൂർ.ക്വിറ്റ് ഇന്ത്യാ ദിനാചരണവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണവും ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുന്ന് സെന്ററിൽ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ജെലിൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് സജോ സണ്ണി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി മുഖ്യതിഥിയായി. പ്രിൻസ് വർഗ്ഗീസ്, കെ.കെ.ജെയ്ക്കോ, ലിസൻ മാത്യു, ടിനോ തോമസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.