യൂത്ത് കോൺഗ്രസ്‌ തിരൂരങ്ങാടി മുനിസിപ്പൽ സമ്മേളനം ചെമ്മാട് നടന്നു.

യൂത്ത് കോൺഗ്രസ്‌ തിരൂരങ്ങാടി മുനിസിപ്പൽ സമ്മേളനം ചെമ്മാട് വെച്ച് നടന്നു. മുനിസിപ്പൽ പ്രസിഡന്റ്‌ വിജീഷ് തയ്യിൽ അധ്യക്ഷത വഹിച്ച സമ്മേളനം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘടനം ചെയ്തു. മുഖ്യ പ്രഭാഷണം കെ.പി.സി.സി മെമ്പർ പി. ഇഫ്തികാറുദ്ദീൻ മാസ്റ്റർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി, ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷാജി പാച്ചേരി എന്നിവർ മുഖ്യ അതിഥികളായി എത്തി. എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി, സുഹറാബി, ബുഷുറുദ്ദീൻ റീൻതടത്തിൽ, ഷാജു കാട്ടകത്ത്, മോഹനൻ വെന്നിയൂർ, അബു വി.വി, മജീദ് ഹാജി കെ.പി, അബ്ദുൽ അസീസ് പി.കെ, ഷംസു മച്ചിങ്ങൽ, അൻസാർ കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു. നിസാർ വി.വി, മഹബൂബ് വെന്നിയൂർ, റസാ തുമ്പത്ത്, അനസ് തിരൂരങ്ങാടി, റഹീസ് ബാബു, മുദസ്സിർ കെ.പി, മുജീബ് വി.പി, നൗഫൽ സി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സോനാ രതീഷ് സ്വാഗതവും ദീപക് ചെമ്മാട് നന്ദിയും പറഞ്ഞു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇